Tamil Solution

Educational News | Recruitment News | Tamil Articles

Educational News

www.malarvadi.org Quiz Competition Registration link and Date

www.malarvadi.org Quiz Competition Registration link and Date

Offical Registration Page – Visit This Page

EventQuiz Competition [Global Little Scholar Event for LP, UP, and HS Students]
BoardMalarvadi Balasangam & Teen India Kerala
Starting Date1st January 2021
Last Date30 Jan 2021 
Registration Instructionshttps://quiz.malarvadi.org/exams/EXAM_1609390092360_1bf6
Registration PageVISIT THIS PAGE
Official Websitehttps://malarvadi.org/
Contact https://malarvadi.org/contact

അറീയിപ്പുകളും നിർദ്ദേശങ്ങളും 1. എൽ പി യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരമുണ്ടായിരിക്കും. 2. മൂന്ന് ഘട്ടങ്ങളിൽ മത്സരം നടക്കും. ഗസ്റ്റ് റൗണ്ടിലെ വിജയി കൾക്ക് സെലക്ഷൻ റൗണ്ടിലേക്കും സെലക്ഷൻ റൗണ്ടിലെ വിജയി കൾക്ക് ഗ്രാന്റ് ഫിനാലെയിലേക്കും പ്രവേശനം ലഭിക്കുന്നതാണ്. 3. മത്സരാർത്ഥിയോടൊപ്പം കുടുംബത്തിനും പങ്കെടുക്കാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. 4.യു.പി, ഹൈസ്കൂൾ വിഭാഗത്തിന് ജനുവരി 23 നും എൽ പി വിഭാഗത്തിന് ജനുവരി 30 നും ഗസ്റ്റ് റൗണ്ട് മത്സരം നടക്കുന്നതാണ്. 5. രാവിലെ 9നും വൈകുന്നേരം 5 നുമിടയിൽ 30 മിനിറ്റ് സമയമായിരിക്കും മത്സരം. 6. 30 മിനിറ്റിനകം പരീക്ഷ പൂർത്തീകരിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്. 7. 30 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെങ്കിലും ടൈ വരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സബ്മിറ്റ് ചെയ്തവർക്ക് മുൻഗണന ലഭിക്കുന്നതാണ്. 8. കാറ്റഗറി മാറി രജിസ്റ്റർ ചെയ്താൽ രജിസ്ട്രേഷൻ ഇൻ വാലി ഡായി കണക്കാക്കുന്നതാണ്. 9. സംഘാടകർ ആവശ്യപ്പെടുന്ന പക്ഷം വിജയികൾ ക്ലാസ് തെളിയിക്കുന്ന സ്കൂൾ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. 10. ഒരേ കാറ്റഗറിയിൽ നിന്ന് ഒരേ ഫോൺ നമ്പറിൽ ഒന്നിലധികം രജിസ്ട്രേഷൻ സ്വീകരിക്കുന്നതല്ല. 11. മത്സര ദിവസം വൈകുന്നേരം 6 മണിക്ക് ശേഷം www.malarvadi.org ൽ നിന്ന് സ്കോർ അറിയാം. 12. മത്സരാർത്ഥികൾക്കുണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾക്ക് സംഘാടകർ ഉത്തരവാദികളായിരിക്കുന്നതല്ല. 13. പൊതു വിജ്ഞാനം, ആനുകാലികം, കല, സാഹിത്യം, ശാസ്ത്രം, ഭാഷ, ചരിത്രം, കായികം, ഐ ടി, മെന്റൽ എബിലിറ്റി തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും. 14 . ഫൈനൽ മൽസരത്തിൽ രജിസ്റ്റർ ചെയ്ത കാൻഡിഡേറ്റിനായിരിക്കും പ്രാമുഖ്യം. രക്ഷിതാക്കൾ, ഒരു അധ്യാപകൻ, ഒരു സുഹൃത്ത് എന്ന നിലയിൽ ലൈഫ് ലൈൻ ഉപയോഗിക്കാം. ലൈഫ് ലൈൻ ഉത്തരങ്ങൾക്ക് യഥാക്രമം മാർക്കിൽ ആനുപാതികമായ കുറവുണ്ടായിരിക്കും.